Thursday, September 20, 2018
നമ്മുടെയെല്ലാം ഉറ്റവരും സുഹൃത്തുക്കളും പ്രളയക്കെടുതിയില്‍പ്പെട്ട്  ഉഴലുന്നത് മനസ്സില്‍ നീറ്റലാകുമ്പോഴും  മനുഷ്യമനസ്സിലെ നന്മകള്‍ പൂര്‍ണമായും നശിച്ചിട്ടില്ല എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള സുമനസ്സുകളുടെ നിസ്വാര്‍ത്ഥസേവനം മനസ്സിനെ ആനന്ദം കൊള്ളിക്കുന്നു. പ്രളയത്തിന്‍റെ തീവ്രത കുറയുകയും ഒഴുക്ക് നിലക്കുകയും വെള്ളം വറ്റി...
യമം മനുഷ്യജീവിതത്തിൽ ആചരിക്കേണ്ടതും അനുഷ്ടിക്കേണ്ടതുമായ സാധനകളെയാണ് യമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.  അവ, 1. അഹിംസ - മറ്റു ജീവജാലങ്ങൾക്ക് ജീവഹാനിയോ അതിൽ കുറവായ ക്രൂരതരങ്ങളായ പ്രവർത്തികളോ ഒഴിവാക്കുക 2. സത്യം - കാമം, ക്രോധം, ലോഭം, മോഹം, മതം,...
ചരിത്രം AD 1600 ൽ പതഞ്ജലി മഹർഷിയാണ് യോഗസൂത്രങ്ങളും ആസനങ്ങളും പ്രാണായാമക്രിയകളും കോർത്തിണക്കിയുള്ള അഷ്ടാംഗ യോഗ രൂപംനൽകിയത്. 196 യോഗസൂത്രങ്ങളാണ് പതഞ്ജലി യോഗയിലുള്ളത്. പുരാണങ്ങളിലും ഉപനിഷത്തുകളിലും പലവുരു പരാമർശിച്ചിട്ടുള്ള യോഗ ആർഷഭാരത സംസ്കാരത്തോട് ഇഴപിരിയാതെ...