വിവാഹം കഴിക്കുന്നത് എന്തോ മ്ലേച്ഛമായ കൃത്യമാണെന്ന് ബൈബിള്‍ പഠിപ്പിക്കുന്നതായി പലരും തെറ്റിധരിച്ചിട്ടുണ്ടെന്നു തോന്നുന്നു. ചില ക്രിസ്തീയ സഭകളിലെ വൈദികരും, മെത്രാന്മാരും, സഭാ സേവനത്തില്‍ ഉള്ള സ്ത്രീകളും വിവാഹം…
Posts published by “V Georgekutty”
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിയും കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ മുന്‍ വിദ്യാര്‍ഥിയുമാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൌണ്ടന്‍റസ് ഓഫ് ഇന്ത്യ യുടെ (ICAI) സ്വര്‍ണ മെഡല്‍ ജേതാവും ഫെല്ലോ അംഗവുമായ (FCMA) ഇദ്ദേഹത്തിനു പന്ത്രണ്ടു വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം ഉണ്ട്. ജോലിയില്‍ നിന്നും വിരമിച്ച ശേഷം പൂര്‍ണ സമയം എഴുത്തും വായനയുമായി കഴിയുന്ന ഇദ്ദേഹത്തിന്റെ ഇംഗ്ലീഷ് ലേഖനങ്ങള്‍ മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന വെബ് സൈറ്റില്‍ വായിക്കാവുന്നതാണ്.
എരിയുന്ന യാഗാഗ്നിയില്‍ ദഹിപ്പിക്കപ്പെടുന്ന യാഗ വസ്തുക്കളെയാണ് ഹോളോകാസ്റ്റ് (Holocaust) എന്ന വാക്ക് സൂചിപ്പിക്കുന്നത്.1 എന്നാല്‍ 1945-മുതല്‍ ആ വാക്കിനു മറ്റൊരു അര്‍ത്ഥം നല്‍കപ്പെട്ടു. അത് രണ്ടാം ലോകമഹായുദ്ധത്തില്‍…
“ഉത്തമമായത് നിങ്ങള്‍ ലോകത്തിനു നല്‍കൂ, ഉത്തമമായത് നിങ്ങളിലേക്കു മടങ്ങിയെത്തും” -മഡലിന്‍ ബ്രിഡ്ജ്1 ഏറ്റവും കുറച്ച് പ്രയത്നിച്ച് ഏറ്റവും അധികം നേട്ടങ്ങള്‍ കൈവരിക്കാനാണ് പൊതുവേ നമ്മുടെയെല്ലാം ആഗ്രഹം. എന്നാല്‍…
“മൂഢന്മാരും വര്‍ഗീയഭ്രാന്തന്മാരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്നാല്‍ വിവേകികളായവര്‍ ആകെ സംശയത്തിലുമാണ്. ഇതാണ് ലോകത്തിന്‍റെ മുഴുവന്‍ പ്രശ്നങ്ങളുടെയും ആകെത്തുക.” -ബര്‍ട്രാണ്ട് റസ്സല്‍* സ്വര്‍ഗ്ഗത്തില്‍ ഇരുന്നു ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന്‍റെ…