Monday, April 22, 2019
“ഒടുവില്‍ അവര്‍ അവരുടെ സ്വാതന്ത്ര്യം നമ്മുടെ കാല്‍ച്ചുവട്ടില്‍ കൊണ്ടുവന്നു വെച്ചു നമ്മോടു പറയും, ഞങ്ങളെ നിങ്ങളുടെ അടിമകളാക്കിക്കൊള്ളൂ, പക്ഷേ ഞങ്ങളെ തീറ്റിപ്പോറ്റൂ.” ഫ്യോഡോര്‍ ഡോസ്റ്റോവ്യോസ്കി* അശക്തരും, ആശരണരുമായ പാവം മനുഷ്യര്‍ക്കെതിരെ പ്രബലരായ മനുഷ്യര്‍ അഴിച്ചുവിട്ട...
സാധാരണയായി പത്രമാധ്യമങ്ങളുടെ പേരിനോട് 'മഞ്ഞ' ചേര്‍ത്ത് പറയുന്നത് അതിനെ മോശമാക്കി അവതരിപ്പിക്കാനാണ്.  ഇവിടുത്തെ മഞ്ഞയ്ക്ക് “ആ” മഞ്ഞയുമായി പുലബന്ധം പോലുമില്ലെന്ന് ആദ്യംതന്നെ സൂചിപ്പിച്ചുകൊള്ളട്ടെ. കഴിഞ്ഞ കുറേക്കാലമായി മലയാളത്തില്‍ പുതിയ പുതിയ ടിവി ചാനലുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു....
എരിയുന്ന യാഗാഗ്നിയില്‍ ദഹിപ്പിക്കപ്പെടുന്ന യാഗ വസ്തുക്കളെയാണ് ഹോളോകാസ്റ്റ് (Holocaust) എന്ന വാക്ക് സൂചിപ്പിക്കുന്നത്.1   എന്നാല്‍ 1945-മുതല്‍ ആ വാക്കിനു മറ്റൊരു അര്‍ത്ഥം നല്‍കപ്പെട്ടു.  അത് രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മന്‍ ഭരണാധികാരി അഡോള്‍ഫ് ഹിറ്റ്‌ലറുടെ...
ഈ തലക്കെട്ടില്‍ രണ്ട് പ്രവര്‍ത്തികളെ പറ്റി പറയുന്നുണ്ട് എന്നാല്‍ അതില്‍ ഏതാണ്  ഇപ്പോള്‍ വളരെവേഗം നിങ്ങളുടെമനസ്സിലുടക്കിയത്. മിക്കവരുടെയും മനസ്സില്‍ വന്നവാക്ക് ഒരുപക്ഷെ ഒന്നുതന്നെയാകാം. അതുതന്നെയാണ് ഇത്തരത്തിലൊരു കുറുപ്പിന് കാരണം. സാങ്കേതിക വിദ്യയുടെ കുത്തൊഴുക്കില്‍ നമുക്കിടയില്‍നിന്നും...
“കനിവു കാണിക്കൂ, എന്തെന്നാല്‍  നിങ്ങള്‍ കണ്ടുമുട്ടുന്ന ഓരോരുത്തരും  നിങ്ങളെക്കാള്‍ കഠിനമായ പോരാട്ടത്തില്‍ ആണ്” പ്ലേറ്റോ* ഒരു കാലത്തു  ന്യൂയോര്‍ക്ക്‌ നഗരത്തില്‍ ഒരു ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന കെന്റ് നെര്‍ബണ്‍ (Kent Nerburn) എന്ന...
നമ്മുടെയെല്ലാം ഉറ്റവരും സുഹൃത്തുക്കളും പ്രളയക്കെടുതിയില്‍പ്പെട്ട്  ഉഴലുന്നത് മനസ്സില്‍ നീറ്റലാകുമ്പോഴും  മനുഷ്യമനസ്സിലെ നന്മകള്‍ പൂര്‍ണമായും നശിച്ചിട്ടില്ല എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള സുമനസ്സുകളുടെ നിസ്വാര്‍ത്ഥസേവനം മനസ്സിനെ ആനന്ദം കൊള്ളിക്കുന്നു. പ്രളയത്തിന്‍റെ തീവ്രത കുറയുകയും ഒഴുക്ക് നിലക്കുകയും വെള്ളം വറ്റി...