Monday, April 22, 2019
സാധാരണയായി പത്രമാധ്യമങ്ങളുടെ പേരിനോട് 'മഞ്ഞ' ചേര്‍ത്ത് പറയുന്നത് അതിനെ മോശമാക്കി അവതരിപ്പിക്കാനാണ്.  ഇവിടുത്തെ മഞ്ഞയ്ക്ക് “ആ” മഞ്ഞയുമായി പുലബന്ധം പോലുമില്ലെന്ന് ആദ്യംതന്നെ സൂചിപ്പിച്ചുകൊള്ളട്ടെ. കഴിഞ്ഞ കുറേക്കാലമായി മലയാളത്തില്‍ പുതിയ പുതിയ ടിവി ചാനലുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു....
“മൂഢന്മാരും വര്‍ഗീയഭ്രാന്തന്മാരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്നാല്‍ വിവേകികളായവര്‍ ആകെ സംശയത്തിലുമാണ്. ഇതാണ് ലോകത്തിന്‍റെ മുഴുവന്‍ പ്രശ്നങ്ങളുടെയും ആകെത്തുക.” -ബര്‍ട്രാണ്ട് റസ്സല്‍* സ്വര്‍ഗ്ഗത്തില്‍ ഇരുന്നു ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന്‍റെ ഭാഗധേയം നിശ്ചയിക്കുന്ന അദൃശ്യ  ശക്തിയാണ് ദൈവം എന്നാണു...
“ഒടുവില്‍ അവര്‍ അവരുടെ സ്വാതന്ത്ര്യം നമ്മുടെ കാല്‍ച്ചുവട്ടില്‍ കൊണ്ടുവന്നു വെച്ചു നമ്മോടു പറയും, ഞങ്ങളെ നിങ്ങളുടെ അടിമകളാക്കിക്കൊള്ളൂ, പക്ഷേ ഞങ്ങളെ തീറ്റിപ്പോറ്റൂ.” ഫ്യോഡോര്‍ ഡോസ്റ്റോവ്യോസ്കി* അശക്തരും, ആശരണരുമായ പാവം മനുഷ്യര്‍ക്കെതിരെ പ്രബലരായ മനുഷ്യര്‍ അഴിച്ചുവിട്ട...
കുറേ സ്വപ്നങ്ങളുടെ ഒലിച്ചുപോക്കായാണ്  മിക്കവരും കഴിഞ്ഞുപോയ പ്രളയത്തെ ഓര്‍ത്തെടുക്കുന്നത്. എന്നാല്‍ ചില പ്രതീക്ഷകളുടെ തുരുത്തും നമ്മള്‍ക്ക് അതിനിടയില്‍ കാണാന്‍ കഴിഞ്ഞു. ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ സ്നേഹവും കരുതലുമായിരുന്നു അതിലൊന്ന്. മറ്റൊന്ന് സര്‍ഗാത്മക...
എരിയുന്ന യാഗാഗ്നിയില്‍ ദഹിപ്പിക്കപ്പെടുന്ന യാഗ വസ്തുക്കളെയാണ് ഹോളോകാസ്റ്റ് (Holocaust) എന്ന വാക്ക് സൂചിപ്പിക്കുന്നത്.1   എന്നാല്‍ 1945-മുതല്‍ ആ വാക്കിനു മറ്റൊരു അര്‍ത്ഥം നല്‍കപ്പെട്ടു.  അത് രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മന്‍ ഭരണാധികാരി അഡോള്‍ഫ് ഹിറ്റ്‌ലറുടെ...
എന്നെ ഒരുപാട് ഇരുത്തി ചിന്തിപ്പിച്ച ഈ ചോദ്യം മറ്റാരില്‍ നിന്നും അല്ല ഉണ്ടായത് എന്‍റെ മൂന്നുവയസ്സുള്ള മകളില്‍നിന്നുമാണ്. നിത്യവും വൈകിട്ടുള്ളതുപോലെ അന്നും ഉണ്ടായിരുന്നു അമ്മയും മകളും തമ്മിലുള്ള കുസൃതിപ്പോര്.  ജോലി കഴിഞ്ഞു തളര്‍ന്നാണ് വന്നതെങ്കിലും...