ഒരു സ്വപ്ന സാക്ഷാല്‍കാരം കേരള ഫേസ് ലൂടെ ഒരു സ്വപ്ന സാക്ഷാല്‍കാരം കേരള ഫേസ് ലൂടെ February 16, 2017 കല സാഹിത്യ കാരന്മാര് പലപ്പോഴും അവരുടെ സൃഷ്ടിയില്‍ മാത്രം ഒതുങ്ങി കൂടാനാണ് ശ്രമിക്കാറുള്ളത്. അവര്‍ പലപ്പോഴും അവരുടെ സൃഷ്ടികള്‍ വേണ്ടവിധം മാര്‍ക്കറ്റ് ചെയ്യാന്‍ അറിയതെപോകുന്നു എന്നുള്ളതുകൊണ്ടുതന്നെ ആരാലും…