Tuesday, March 19, 2019
“ഉത്തമമായത് നിങ്ങള്‍ ലോകത്തിനു നല്‍കൂ, ഉത്തമമായത് നിങ്ങളിലേക്കു മടങ്ങിയെത്തും” -മഡലിന്‍ ബ്രിഡ്ജ്1 ഏറ്റവും കുറച്ച് പ്രയത്നിച്ച് ഏറ്റവും അധികം നേട്ടങ്ങള്‍ കൈവരിക്കാനാണ് പൊതുവേ നമ്മുടെയെല്ലാം  ആഗ്രഹം. എന്നാല്‍ നിലനില്‍ക്കുന്ന  വിജയങ്ങള്‍ നേടിയെടുത്തവരുടെയെല്ലാം ജീവചരിത്രം നമ്മെ  പഠിപ്പിക്കുന്നത്...
എരിയുന്ന യാഗാഗ്നിയില്‍ ദഹിപ്പിക്കപ്പെടുന്ന യാഗ വസ്തുക്കളെയാണ് ഹോളോകാസ്റ്റ് (Holocaust) എന്ന വാക്ക് സൂചിപ്പിക്കുന്നത്.1   എന്നാല്‍ 1945-മുതല്‍ ആ വാക്കിനു മറ്റൊരു അര്‍ത്ഥം നല്‍കപ്പെട്ടു.  അത് രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മന്‍ ഭരണാധികാരി അഡോള്‍ഫ് ഹിറ്റ്‌ലറുടെ...
ഈ തലക്കെട്ടില്‍ രണ്ട് പ്രവര്‍ത്തികളെ പറ്റി പറയുന്നുണ്ട് എന്നാല്‍ അതില്‍ ഏതാണ്  ഇപ്പോള്‍ വളരെവേഗം നിങ്ങളുടെമനസ്സിലുടക്കിയത്. മിക്കവരുടെയും മനസ്സില്‍ വന്നവാക്ക് ഒരുപക്ഷെ ഒന്നുതന്നെയാകാം. അതുതന്നെയാണ് ഇത്തരത്തിലൊരു കുറുപ്പിന് കാരണം. സാങ്കേതിക വിദ്യയുടെ കുത്തൊഴുക്കില്‍ നമുക്കിടയില്‍നിന്നും...