Press "Enter" to skip to content

Posts published in “Thoughts”

“ഓര്‍മ്മയിലെ ഒത്തൊരുമപ്പഴം” അഥവാ രുചി മറന്ന “കുട്ടി” ചക്ക

വേനലവധിക്കാലത്തിന്‍റെ നിറമെന്താണ് ? അത് മഞ്ഞയല്ലാതെന്ത്… വെറും മഞ്ഞയല്ല നല്ല മധുരമൂറും മഞ്ഞ. ഒന്ന് ഓര്‍ത്തുനോക്കിക്കേ…. പുളിക്കുന്ന കണ്ണിമാങ്ങാക്കാലം പരീക്ഷക്കാലമായിരുന്നെങ്കില്‍ അവധിക്കാലം മധുരപ്പഴക്കാലം തന്നെയല്ലേ. അതുകൊണ്ടുതന്നെ ആ…

പൂമുഖത്തെ “തെറി” വരവേല്‍പ്പ്

പരസ്പരം ശത്രുതയിലുള്ള അയലത്തുകാരെ പലയിടത്തും നമ്മള്‍ കാണാറുണ്ട് പക്ഷെ പരസ്പരം കാണാന്‍ ചീത്തയോ തെറിയോ എഴുതിവെച്ച ബോര്‍ഡുകള്‍ അവര്‍ വീട്ടിനുമുന്നിലോ വശങ്ങളിലോ സ്ഥാപിക്കാറില്ല. വീടിനു മുന്നില്‍ക്കൂടി നമുക്കിഷ്ടമില്ലാത്തവര്‍…

കൂവാന്‍ മറന്നു .. ട്രോളാന്‍ പഠിച്ചു !!

ഈ തലക്കെട്ടില്‍ രണ്ട് പ്രവര്‍ത്തികളെ പറ്റി പറയുന്നുണ്ട് എന്നാല്‍ അതില്‍ ഏതാണ്  ഇപ്പോള്‍ വളരെവേഗം നിങ്ങളുടെമനസ്സിലുടക്കിയത്. മിക്കവരുടെയും മനസ്സില്‍ വന്നവാക്ക് ഒരുപക്ഷെ ഒന്നുതന്നെയാകാം. അതുതന്നെയാണ് ഇത്തരത്തിലൊരു കുറുപ്പിന്…

‘ആ രാത്രിയിലെ സൂപ്പിനു ശവത്തിന്‍റെ ചുവയായിരുന്നു’

എരിയുന്ന യാഗാഗ്നിയില്‍ ദഹിപ്പിക്കപ്പെടുന്ന യാഗ വസ്തുക്കളെയാണ് ഹോളോകാസ്റ്റ് (Holocaust) എന്ന വാക്ക് സൂചിപ്പിക്കുന്നത്.1   എന്നാല്‍ 1945-മുതല്‍ ആ വാക്കിനു മറ്റൊരു അര്‍ത്ഥം നല്‍കപ്പെട്ടു.  അത് രണ്ടാം ലോകമഹായുദ്ധത്തില്‍…

“നിന്‍റെ അപ്പത്തെ വെള്ളത്തിന്മേല്‍ എറിക”

“ഉത്തമമായത് നിങ്ങള്‍ ലോകത്തിനു നല്‍കൂ, ഉത്തമമായത് നിങ്ങളിലേക്കു മടങ്ങിയെത്തും” -മഡലിന്‍ ബ്രിഡ്ജ്1 ഏറ്റവും കുറച്ച് പ്രയത്നിച്ച് ഏറ്റവും അധികം നേട്ടങ്ങള്‍ കൈവരിക്കാനാണ് പൊതുവേ നമ്മുടെയെല്ലാം  ആഗ്രഹം. എന്നാല്‍…

ദൈവത്തിന്‍റെ സംരക്ഷകര്‍

“മൂഢന്മാരും വര്‍ഗീയഭ്രാന്തന്മാരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്നാല്‍ വിവേകികളായവര്‍ ആകെ സംശയത്തിലുമാണ്. ഇതാണ് ലോകത്തിന്‍റെ മുഴുവന്‍ പ്രശ്നങ്ങളുടെയും ആകെത്തുക.” -ബര്‍ട്രാണ്ട് റസ്സല്‍* സ്വര്‍ഗ്ഗത്തില്‍ ഇരുന്നു ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന്‍റെ…

ജീവനുള്ള കഥകളി കടിക്കുമോ അമ്മച്ചി?

എന്നെ ഒരുപാട് ഇരുത്തി ചിന്തിപ്പിച്ച ഈ ചോദ്യം മറ്റാരില്‍ നിന്നും അല്ല ഉണ്ടായത് എന്‍റെ മൂന്നുവയസ്സുള്ള മകളില്‍നിന്നുമാണ്. നിത്യവും വൈകിട്ടുള്ളതുപോലെ അന്നും ഉണ്ടായിരുന്നു അമ്മയും മകളും തമ്മിലുള്ള…