ചെരിപ്പിനെ സ്നേഹിച്ച കുട്ടി ചെരിപ്പിനെ സ്നേഹിച്ച കുട്ടി ഇത് അമ്പതിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ്, മലയാള നാടിന്‍റെ ശാന്തസുന്ദരമായ നാട്ടിന്‍പുറത്തെവിടെയോ ജീവിച്ചിരുന്ന ഒരു അഞ്ചാം ക്ലാസ്സുകാരന്‍റെ കഥയാണ്. കവി കുറിച്ചിട്ടപോലെ നാട്ടിപുറങ്ങള്‍ അക്കാലത്തു നന്മകളാല്‍ സമൃദ്ധം ആയിരുന്നുവെങ്കിലും,…