കുറേ സ്വപ്നങ്ങളുടെ ഒലിച്ചുപോക്കായാണ് മിക്കവരും കഴിഞ്ഞുപോയ പ്രളയത്തെ ഓര്‍ത്തെടുക്കുന്നത്. എന്നാല്‍ ചില പ്രതീക്ഷകളുടെ തുരുത്തും നമ്മള്‍ക്ക് അതിനിടയില്‍ കാണാന്‍ കഴിഞ്ഞു. ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ സ്നേഹവും…
Posts tagged as “Rebuilding Kerala”
പ്രീഫാബിലൂടെ നവകേരള നിര്‍മ്മാണം
September 4, 2018
പ്രളയം താണ്ഡവം നിര്‍ത്തി അരങ്ങ് ഒഴിഞ്ഞിരിക്കുന്നു, കൈമെയ് മറന്നുള്ള രക്ഷാപ്രവര്‍ത്തനവും ഏതാണ്ട് അവസാനിച്ചിരിക്കുന്നു. മടങ്ങിപ്പോക്കും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു അതോടൊപ്പംതന്നെ അതേപ്പറ്റിയുള്ള ആകുലതകളും മുന്നറിയിപ്പുകളും എങ്ങും ചര്‍ച്ചചെയ്യപ്പെടുന്നുമുണ്ട്. എന്നാല്‍…