Monday, April 22, 2019
Authors Posts by P Sunilkumar

P Sunilkumar

1 POSTS 0 COMMENTS
കരുനാഗപ്പള്ളി മരുതൂര്‍ക്കുളങ്ങര സ്വദേശിയും മികച്ച അദ്ധ്യാപകനുമായ ഇദ്ദേഹം ഒരു എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുംകൂടിയാണ്. അദ്ധ്യാപനത്തില്‍ എന്നും പുതുവഴികള്‍ തേടുന്ന ഇദ്ദേഹത്തിന് ബഹുമതിയായി 2015 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അദ്ധ്യാപകനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സ്വന്തം പുസ്തകങ്ങള്‍ക്ക് പുറമെ ആനുകാലികങ്ങളില്‍ ലേഖനങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്.