|
|
കൊച്ചി: ആപ്പിള്‍ ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ പോലീസ് ആദ്യകുറ്റപത്രം സമര്‍പ്പിച്ചു. കമ്പനി ഉടമകളായ രാജീവ്കുമാര്‍ ചെറുവാര, സാജു കടവിലാന്‍, മാനേജര്‍ രാമചന്ദ്രന്‍ എന്നിവരെ പ്രതികളാക്കിയാണ് പോലീസ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
|