Press "Enter" to skip to content

Kerala Face

ബൈബിളില്‍ വിവാഹം നിഷിദ്ധമോ ?

വിവാഹം കഴിക്കുന്നത് എന്തോ മ്ലേച്ഛമായ കൃത്യമാണെന്ന് ബൈബിള്‍ പഠിപ്പിക്കുന്നതായി പലരും തെറ്റിധരിച്ചിട്ടുണ്ടെന്നു തോന്നുന്നു. ചില ക്രിസ്തീയ സഭകളിലെ വൈദികരും, മെത്രാന്മാരും, സഭാ സേവനത്തില്‍ ഉള്ള സ്ത്രീകളും വിവാഹം…

കൂവാന്‍ മറന്നു .. ട്രോളാന്‍ പഠിച്ചു !!

ഈ തലക്കെട്ടില്‍ രണ്ട് പ്രവര്‍ത്തികളെ പറ്റി പറയുന്നുണ്ട് എന്നാല്‍ അതില്‍ ഏതാണ്  ഇപ്പോള്‍ വളരെവേഗം നിങ്ങളുടെമനസ്സിലുടക്കിയത്. മിക്കവരുടെയും മനസ്സില്‍ വന്നവാക്ക് ഒരുപക്ഷെ ഒന്നുതന്നെയാകാം. അതുതന്നെയാണ് ഇത്തരത്തിലൊരു കുറുപ്പിന്…

ചെരിപ്പിനെ സ്നേഹിച്ച കുട്ടി

ഇത് അമ്പതിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ്, മലയാള നാടിന്‍റെ ശാന്തസുന്ദരമായ നാട്ടിന്‍പുറത്തെവിടെയോ   ജീവിച്ചിരുന്ന ഒരു അഞ്ചാം ക്ലാസ്സുകാരന്‍റെ കഥയാണ്. കവി കുറിച്ചിട്ടപോലെ നാട്ടിപുറങ്ങള്‍ അക്കാലത്തു നന്മകളാല്‍ സമൃദ്ധം ആയിരുന്നുവെങ്കിലും,…

‘ആ രാത്രിയിലെ സൂപ്പിനു ശവത്തിന്‍റെ ചുവയായിരുന്നു’

എരിയുന്ന യാഗാഗ്നിയില്‍ ദഹിപ്പിക്കപ്പെടുന്ന യാഗ വസ്തുക്കളെയാണ് ഹോളോകാസ്റ്റ് (Holocaust) എന്ന വാക്ക് സൂചിപ്പിക്കുന്നത്.1   എന്നാല്‍ 1945-മുതല്‍ ആ വാക്കിനു മറ്റൊരു അര്‍ത്ഥം നല്‍കപ്പെട്ടു.  അത് രണ്ടാം ലോകമഹായുദ്ധത്തില്‍…

നിഴലുകള്‍

നിഴലിനെപ്പേടിയോ നിനക്കും നിലാവേ പേടിയാണെനിയ്ക്കും ! ശപ്ത തീര്‍ത്ഥങ്ങള്‍ നീന്തികേറിവ- ന്നെന്നെപ്പിണയുന്ന നിഴലുകള്‍ ! ദുഃഖങ്ങളൊക്കെക്കുടിച്ചു വറ്റി – ച്ചൊറ്റക്കിരിക്കുന്ന നേരത്തുപോലും തേരട്ട പോലിഴഞ്ഞെത്തി- ത്തൊലിപ്പുറത്തൊട്ടുന്ന നിഴലുകൾ…

“നിന്‍റെ അപ്പത്തെ വെള്ളത്തിന്മേല്‍ എറിക”

“ഉത്തമമായത് നിങ്ങള്‍ ലോകത്തിനു നല്‍കൂ, ഉത്തമമായത് നിങ്ങളിലേക്കു മടങ്ങിയെത്തും” -മഡലിന്‍ ബ്രിഡ്ജ്1 ഏറ്റവും കുറച്ച് പ്രയത്നിച്ച് ഏറ്റവും അധികം നേട്ടങ്ങള്‍ കൈവരിക്കാനാണ് പൊതുവേ നമ്മുടെയെല്ലാം  ആഗ്രഹം. എന്നാല്‍…

കറുപ്പില്‍ മഞ്ഞ ചാലിച്ച ചാനല്‍ വിപ്ലവം

സാധാരണയായി പത്രമാധ്യമങ്ങളുടെ പേരിനോട് ‘മഞ്ഞ’ ചേര്‍ത്ത് പറയുന്നത് അതിനെ മോശമാക്കി അവതരിപ്പിക്കാനാണ്.  ഇവിടുത്തെ മഞ്ഞയ്ക്ക് “ആ” മഞ്ഞയുമായി പുലബന്ധം പോലുമില്ലെന്ന് ആദ്യംതന്നെ സൂചിപ്പിച്ചുകൊള്ളട്ടെ. കഴിഞ്ഞ കുറേക്കാലമായി മലയാളത്തില്‍…

അശ്വത്ഥാമാവ്

എത്ര കാതം നടന്നു കാല്‍ ഞരമ്പെത്രവട്ടം തളര്‍ന്നു ക്ഷീണം തിളക്കുംമ്പോഴൂതിയാറ്റാന്‍ ഒരു കാട്ടുകാറ്റിന്റെ കൈകള്‍ മാത്രം ! ദാഹം തളയ്ക്കുന്ന ദേഹത്തിനൊ കുടിനീരുതന്നതീ കാനനച്ചോലകള്‍ നിദ്രതന്‍ നെയ്യുറുമ്പെന്നെ…

ദൈവത്തിന്‍റെ സംരക്ഷകര്‍

“മൂഢന്മാരും വര്‍ഗീയഭ്രാന്തന്മാരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്നാല്‍ വിവേകികളായവര്‍ ആകെ സംശയത്തിലുമാണ്. ഇതാണ് ലോകത്തിന്‍റെ മുഴുവന്‍ പ്രശ്നങ്ങളുടെയും ആകെത്തുക.” -ബര്‍ട്രാണ്ട് റസ്സല്‍* സ്വര്‍ഗ്ഗത്തില്‍ ഇരുന്നു ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന്‍റെ…