കല സാഹിത്യ കാരന്‍മാര്‍ പലപ്പോഴും അവരുടെ സൃഷ്ടിയില്‍ മാത്രം ഒതുങ്ങി കൂടാനാണ് ശ്രമിക്കാറുള്ളത്. അവര്‍ പലപ്പോഴും അവരുടെ സൃഷ്ടികള്‍ വേണ്ടവിധം മാര്‍ക്കറ്റ് ചെയ്യാന്‍ അറിയതെപോകുന്നു എന്നുള്ളതുകൊണ്ടുതന്നെ ആരാലും…
Posts published by “Sivakumar N Achari”
കൊല്ലം ജില്ലയിലെ ക്ലാപ്പന സ്വദേശിയും കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ മുന്‍ വിദ്യാര്‍ഥിയുമാണ്. കേന്ദ്ര സര്‍വീസില്‍ ജോലിനോക്കുമ്പോളും തന്റെ പല സര്‍ഗ്ഗാത്മക താല്പര്യങ്ങളിലും വ്യാപൃതന്‍. എഴുത്തും വരയും ടെക്നോളജിയും ഏറ്റവും പ്രിയപ്പെട്ടതെങ്കിലും വ്ളോഗ്ഗിങ്ങിലും ബ്രാന്റിങ്ങിലും പബ്ലിഷിങ്ങിലും ശ്രെദ്ധ ഊന്നുന്നു. തന്‍റെ അറിവുകളും ഇഷ്ടങ്ങളും കോര്‍ത്തിണക്കി കേരളഫേസ് എന്ന ഈ ചെറിയ കൂട്ടായ്മയ്ക്ക് രൂപം നല്കി.
എന്നെ ഒരുപാട് ഇരുത്തി ചിന്തിപ്പിച്ച ഈ ചോദ്യം മറ്റാരില്‍ നിന്നും അല്ല ഉണ്ടായത് എന്‍റെ മൂന്നുവയസ്സുള്ള മകളില്‍നിന്നുമാണ്. നിത്യവും വൈകിട്ടുള്ളതുപോലെ അന്നും ഉണ്ടായിരുന്നു അമ്മയും മകളും തമ്മിലുള്ള…