ഒത്തിരിയോട് ഒത്തിരി സ്നേഹം ഒത്തിരിയോട് ഒത്തിരി സ്നേഹം മനസ്സില്‍ പ്രത്യേക ചിന്തകളൊന്നും ഉണ്ടായിട്ടായിരുന്നില്ല മോളോട് ഞാന്‍ ആ സന്ധ്യക്ക് ആകാശം കാട്ടിത്തരാം എന്ന് പറഞ്ഞത്. അവളെയും എടുത്തുകൊണ്ട് പുറത്തേക്ക് ഇറങ്ങിനിന്ന് “ദേ നോക്കെടാ “ എന്നുംപറഞ്ഞ്…