നമ്മുടെയെല്ലാം ഉറ്റവരും സുഹൃത്തുക്കളും പ്രളയക്കെടുതിയില്‍പ്പെട്ട് ഉഴലുന്നത് മനസ്സില്‍ നീറ്റലാകുമ്പോഴും മനുഷ്യമനസ്സിലെ നന്മകള്‍ പൂര്‍ണമായും നശിച്ചിട്ടില്ല എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള സുമനസ്സുകളുടെ നിസ്വാര്‍ത്ഥസേവനം മനസ്സിനെ ആനന്ദം കൊള്ളിക്കുന്നു. പ്രളയത്തിന്‍റെ തീവ്രത…