Press "Enter" to skip to content

Posts published in “Poems”

നിഴലുകള്‍

നിഴലിനെപ്പേടിയോ നിനക്കും നിലാവേ പേടിയാണെനിയ്ക്കും ! ശപ്ത തീര്‍ത്ഥങ്ങള്‍ നീന്തികേറിവ- ന്നെന്നെപ്പിണയുന്ന നിഴലുകള്‍ ! ദുഃഖങ്ങളൊക്കെക്കുടിച്ചു വറ്റി – ച്ചൊറ്റക്കിരിക്കുന്ന നേരത്തുപോലും തേരട്ട പോലിഴഞ്ഞെത്തി- ത്തൊലിപ്പുറത്തൊട്ടുന്ന നിഴലുകൾ…

അശ്വത്ഥാമാവ്

എത്ര കാതം നടന്നു കാല്‍ ഞരമ്പെത്രവട്ടം തളര്‍ന്നു ക്ഷീണം തിളക്കുംമ്പോഴൂതിയാറ്റാന്‍ ഒരു കാട്ടുകാറ്റിന്റെ കൈകള്‍ മാത്രം ! ദാഹം തളയ്ക്കുന്ന ദേഹത്തിനൊ കുടിനീരുതന്നതീ കാനനച്ചോലകള്‍ നിദ്രതന്‍ നെയ്യുറുമ്പെന്നെ…