എത്ര കാതം നടന്നു കാല്‍ ഞരമ്പെത്രവട്ടം തളര്‍ന്നു ക്ഷീണം തിളക്കുംമ്പോഴൂതിയാറ്റാന്‍ ഒരു കാട്ടുകാറ്റിന്റെ കൈകള്‍ മാത്രം ! ദാഹം തളയ്ക്കുന്ന ദേഹത്തിനൊ കുടിനീരുതന്നതീ കാനനച്ചോലകള്‍ നിദ്രതന്‍ നെയ്യുറുമ്പെന്നെ…