Press "Enter" to skip to content

Kerala Face

“ഓര്‍മ്മയിലെ ഒത്തൊരുമപ്പഴം” അഥവാ രുചി മറന്ന “കുട്ടി” ചക്ക

വേനലവധിക്കാലത്തിന്‍റെ നിറമെന്താണ് ? അത് മഞ്ഞയല്ലാതെന്ത്… വെറും മഞ്ഞയല്ല നല്ല മധുരമൂറും മഞ്ഞ. ഒന്ന് ഓര്‍ത്തുനോക്കിക്കേ…. പുളിക്കുന്ന കണ്ണിമാങ്ങാക്കാലം പരീക്ഷക്കാലമായിരുന്നെങ്കില്‍ അവധിക്കാലം മധുരപ്പഴക്കാലം തന്നെയല്ലേ. അതുകൊണ്ടുതന്നെ ആ…

ഒത്തിരിയോട് ഒത്തിരി സ്നേഹം

മനസ്സില്‍ പ്രത്യേക ചിന്തകളൊന്നും ഉണ്ടായിട്ടായിരുന്നില്ല മോളോട് ഞാന്‍ ആ സന്ധ്യക്ക് ആകാശം കാട്ടിത്തരാം എന്ന് പറഞ്ഞത്. അവളെയും എടുത്തുകൊണ്ട് പുറത്തേക്ക് ഇറങ്ങിനിന്ന് “ദേ നോക്കെടാ “ എന്നുംപറഞ്ഞ്…

പൊന്നുംകുടത്തിന് എന്തിനാ പൊട്ട്

ഒരു കുറവ് കുറവല്ലാതാകുന്നതാണ് ശരിക്കുള്ള ആശയമെങ്കിലും നികത്തപ്പെട്ട ആ കുറവ് അധികപ്പറ്റായാലും ഈ ചൊല്ല് പറയാം എന്ന് ഇവിടെ തെളിയുന്നു. പൊട്ടു കുത്തിയാലും ചിലപ്പോള്‍ ഈ പഴഞ്ചൊല്ല്…

പൂമുഖത്തെ “തെറി” വരവേല്‍പ്പ്

പരസ്പരം ശത്രുതയിലുള്ള അയലത്തുകാരെ പലയിടത്തും നമ്മള്‍ കാണാറുണ്ട് പക്ഷെ പരസ്പരം കാണാന്‍ ചീത്തയോ തെറിയോ എഴുതിവെച്ച ബോര്‍ഡുകള്‍ അവര്‍ വീട്ടിനുമുന്നിലോ വശങ്ങളിലോ സ്ഥാപിക്കാറില്ല. വീടിനു മുന്നില്‍ക്കൂടി നമുക്കിഷ്ടമില്ലാത്തവര്‍…

ഉന്മൂലനത്തിന്റെ പുതുവഴികൾ

ആദ്യം കുറച്ച് ശാസ്ത്ര ചിന്തയാവാം. മനുഷ്യനും മൃഗവും സസ്യവും എല്ലാം ജീവിവർഗത്തിൽ പെടുന്നു.  എന്നാൽ ജീവനുള്ളവ എന്നതിൽ കവിഞ്ഞ് രൂപത്തിലോ സ്വഭാവത്തിലോ യാതൊരു ബന്ധവുമില്ലാത്ത തരത്തിൽ ഓരോ…

അരാഷ്ട്രീയ വല്‍ക്കരണത്തിന്‍റെ സിനിമാക്കാലം

“ആകയാല്‍ കലകളില്‍ ഏറ്റവും ഉദാത്തമായത് സിനിമയാണ്” എന്ന് പറഞ്ഞത് ലെനിനാണ്. അദ്ദേഹം പറയുക മാത്രമല്ല കഴിഞ്ഞ നൂറ്റാണ്ടുകള്‍ അത്ഭുതത്തോടെ വീക്ഷിച്ച സിനിമയെന്ന കലാരൂപത്തെ ജനകീയമാക്കുന്നതിനും അതിനെ ഉപയോഗപ്പെടുത്തി…

വര വിളഞ്ഞ പ്രളയകാലം

കുറേ സ്വപ്നങ്ങളുടെ ഒലിച്ചുപോക്കായാണ്  മിക്കവരും കഴിഞ്ഞുപോയ പ്രളയത്തെ ഓര്‍ത്തെടുക്കുന്നത്. എന്നാല്‍ ചില പ്രതീക്ഷകളുടെ തുരുത്തും നമ്മള്‍ക്ക് അതിനിടയില്‍ കാണാന്‍ കഴിഞ്ഞു. ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ സ്നേഹവും…

പ്രീഫാബിലൂടെ നവകേരള നിര്‍മ്മാണം

പ്രളയം താണ്ഡവം നിര്‍ത്തി അരങ്ങ് ഒഴിഞ്ഞിരിക്കുന്നു, കൈമെയ് മറന്നുള്ള രക്ഷാപ്രവര്‍ത്തനവും ഏതാണ്ട് അവസാനിച്ചിരിക്കുന്നു. മടങ്ങിപ്പോക്കും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു അതോടൊപ്പംതന്നെ അതേപ്പറ്റിയുള്ള ആകുലതകളും മുന്നറിയിപ്പുകളും എങ്ങും ചര്‍ച്ചചെയ്യപ്പെടുന്നുമുണ്ട്. എന്നാല്‍…

പ്രളയശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നമ്മുടെയെല്ലാം ഉറ്റവരും സുഹൃത്തുക്കളും പ്രളയക്കെടുതിയില്‍പ്പെട്ട്  ഉഴലുന്നത് മനസ്സില്‍ നീറ്റലാകുമ്പോഴും  മനുഷ്യമനസ്സിലെ നന്മകള്‍ പൂര്‍ണമായും നശിച്ചിട്ടില്ല എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള സുമനസ്സുകളുടെ നിസ്വാര്‍ത്ഥസേവനം മനസ്സിനെ ആനന്ദം കൊള്ളിക്കുന്നു. പ്രളയത്തിന്‍റെ തീവ്രത…